Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

23
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. യാവരും നലം എന്ന തമിഴ് സിനിമയുടെ സംവിധായകൻ ?
എസ്.ജെ.സൂര്യ
വിക്രം കുമാർ
എസ്.എസ്.ചക്രവർത്തി
എം.എൽ.വിജയ്
2. സി. കേശവനുമായി ബന്ധപ്പെട്ട ചരിത്രസംഭവം ഏത്?
കീഴരിയൂർ ബോംബ് കേസ്
മലബാർ കലാപം
കോഴഞ്ചേരി പ്രസംഗം
പുന്നപ്ര-വയലാർ സമരം
3. മനുഷ്യശരീരത്തില്‍ യൂറിയ നിർമിക്കുന്ന അവയവം ഏതാണ്?
വൃക്ക
ഹൃദയം
കരൾ
പാൻക്രിയാസ്
4. ജാലിയൻ വാലാബാഗ് സംഭവത്തിലേക്കു നയിക്കുന്നതിനു കാരണമായ കരിനിയമം ?
റൗലറ്റ് നിയമം
ഉപ്പ് നിയമം
പ്രദേശിക പ്രതിനിയമം
ഇവയൊന്നുമല്ല
5. ഇറാനിയൻ സംവിധായകൻ ആരാണ് ?
ലജ് ലി
അസ്ഗർ ഫർഹാദി
നൂമി റപാസ്
ജോർദ്ദാൻ പീലി
6. വി.ടി.ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു?
ആത്മകഥ
നാടകം
നോവൽ
ചെറുകഥ
7. ഏതു നദി യാണ് സിയാചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നത് ?
സത്ലജ്
ഷ്യോക്ക്‌
നൂബ്ര
യമുന
8. ഗോവിന്ദ് സിങ് ഏതു സംസ്ഥാനത്തെ പ്രതിപക്ഷനേതാവായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
കർണാടക
രാജസ്ഥാൻ
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
9. വിസ്താര വിമാനക്കമ്പനിയിൽ ടാറ്റയ്ക്കു പുറമേ ഓഹരിയുള്ള കമ്പനി ?
എയർ ഇന്ത്യ
സിംഗപ്പൂർ എയർലൈൻസ്
എയർ ഏഷ്യ
എമിറേറ്റ്സ്
10. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം?
1880
1895
1885
1890
Question 1 of 10
Score: 0
ad

ADVERTISEMENT

Up