Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

22
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പത്തനംതിട്ട
ആലപ്പുഴ
കൊല്ലം
തിരുവനന്തപുരം
2. ഏതു കമ്മറ്റിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് 1924 ൽ റെയിൽവേ ബജറ്റിനെ ജനറൽ ബജറ്റിൽ നിന്നു വേർപ്പെടുത്തിയത്?
അക്വർത്ത് കമ്മിറ്റി
എൽജിൻ കമ്മിറ്റി
പിറ്റ്സ് കമ്മിറ്റി
ഇവയൊന്നുമല്ല
3. 0NDPS നിയമപ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്‌ഷൻ ഏത്?
സെക്‌ഷൻ 25
സെക്‌ഷൻ 27
സെക്‌ഷൻ 28
സെക്‌ഷൻ 22
4. കേണൽ ഹാർലൻഡ് സാൻഡേഴ്‌സ് സ്ഥാപിച്ച ബ്രാൻഡ്?
കോക്കകോള
കെഎഫ്‌സി
നെസ്‌ലെ
ഇവയൊന്നുമല്ല
5. കോമൺസെൻസ് എന്ന ലഘുലേഖ ഏതു സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്?
ഫ്രഞ്ച്
ലാറ്റിൻ അമേരിക്കൻ
അമേരിക്കൻ
റഷ്യൻ
6. കശ്മീരിലൂടെ ഒഴുകുന്ന നദി?
മനു
മുഹുരി
കാവേരി
ചിനാബ്
7. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് എന്ന്?
1836 ഏപ്രിൽ 16
1835 ഏപ്രിൽ 16
1853 ഏപ്രിൽ 16
1855ഏപ്രിൽ 16
8. 2004 ൽ ഇന്ത്യയിലെ ഏതു റെയിൽവേ സ്‌റ്റേഷനാണ് യുനെസ്കോലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത്?
ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷൻ
ഹൗറ റെയിൽവേ സ്റ്റേഷൻ
ഛത്രപതി ശിവജി ടെർമിനസ്, മുംബൈ
എറണാകുളം നോർത്ത്
9. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ കോച്ച്?
തോമസ് ടുഹേൽ
പെപ് ഗ്വാർഡിയോള
ലൂയിസ് ഫിലിപ് സ്കോളാരി
സ്റ്റീവ് കോപ്പൽ
10. ലിപി എന്ന മലയാളം ഫോണ്ട് ആരാണു രൂപകൽപന ചെയ്തത്?
കെൽട്രോൺ
സി ഡിറ്റ്
സി ഡാക്
ഇവയൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up