1. ആനന്ദ മതം സ്ഥാപിച്ച നവോത്ഥാന നായകനാര്?
2. മുണ്ട പഹാട് ബീച്ച് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
3. പാവപ്പെട്ട സമർഥരായ പട്ടികജാതിക്കാർക്കു മികച്ച സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ?
4. പാക്കിസ്ഥാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ ?
5. എ.വിജയരാഘവൻ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽനിന്നാണ് ?
6. ‘തുവയൽ പന്തികൾ’ എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
7. പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ?
8. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ ജന്മസ്ഥലം ?
9. ഇൻ–സിറ്റു കൺസർവേഷൻ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ്?
10. ശ്രീലങ്കയിലെ ആകെ ജില്ലകളുടെ എണ്ണം ?
Question 1 of 10
Score: 0