1. കരുതല്‍ തടങ്കലിനെക്കുറിച്ച് പ്രതി പാദിക്കുന്ന വകുപ്പ് ?
2. ശാസ്ത്രജ്ഞൻ പ്രഫ. എം.വിജയന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം
3. പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം ലഭിച്ചതാർക്ക് ?
4. ‘ഇന്ത്യയുടെ മുത്ത്’ എന്നറിയപ്പെടുന്ന തുറമുഖം?
5. പഞ്ചായത്തീരാജിന് ഭരണഘടനാ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി ?
6. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിദേശവിദ്യാർഥികൾ ഏതു രാജ്യത്തുനിന്നാണ് ?
7. നാഷനൽ റാലി ഏതു രാജ്യത്തെ രാഷ്ട്രീയകക്ഷിയാണ്
8. കണ്ണൂർ വിമാനത്താവള കമ്പനിയുടെ എംഡി ?
9. പൊതുമരാമത്ത് റോഡുകൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
10. തേക്കിൻകാട് മൈതാനം എവിടെയാണ് ?
Question 1 of 10
Score: 0