Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

17
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നേടിയ ആദ്യ മലയാളി പുരുഷതാരം ?
ടി.സി.യോഹന്നാൻ
പി.ആർ.ശ്രീജേഷ്
വി.പി.സത്യൻ
സജൻ പ്രകാശ്
2. യ്ബ എസ് ക്ലാസ് കാർ നിർമിക്കുന്ന കമ്പനി
ഔഡി
നിസാൻ
മെഴ്സിഡീസ് ബെൻസ്
മാരുതി
3. താഴെപ്പറയുന്നതിൽ റഷ്യൻ എണ്ണക്കമ്പനിയേത് ?
അഡ്നോക്
റോസ്നെഫ്റ്റ്
ഇനോക്
ഇവയൊന്നുമല്ല
4. നാല് പെണ്ണുങ്ങൾ എന്ന സിനിമയുടെ സംവിധായകൻ ?
ഷാജി എൻ.കരുൺ
ഹരിഹരൻ
അടൂർ ഗോപാലകൃഷ്ണൻ
ഭരതൻ
5. യുക്രെയ്നിൽ കരിങ്കടൽ തീരത്തുള്ള നഗരമേത്
ഖേഴ്സൻ
ഹർകീവ്
ചെർണീവ്
ബ്രൈറ്റൺ
6. ‘ജയ് ജവാൻ ജയ് കിസാൻ’ ആരുടെ മുദ്രാവാക്യമാണ് ?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ദിരാഗാന്ധി
ലാൽ ബഹദൂർ ശാസ്ത്രി
ഭഗത്സിംഗ്
7. ‘ഇന്ത്യയുടെ രത്നം’ എന്ു ജവഹർ ലാൽ നഹറു വിശേഷിപ്പിച്ച സംസ്ഥാനം ഏത്?
കേരളം
ജമ്മു കാശ്മീർ
മണിപ്പുർ
തമിഴ്നാട്
8. അന്തരീക്ഷ പാളിയായ എക്സോസ്ഫിയറിൽ ഏറ്റവും കൂടുതലുള്ള വാതകം ?
നൈട്രജൻ
ഹൈഡ്രജൻ
ക്രിപ്റ്റോൺ
ഓക്സിജൻ
9. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത്?
പെട്രൽ
ഗംഗ
കാവേരി
മൈത്രി
10. കരുതല്‍ തടങ്കലിനെക്കുറിച്ച് പ്രതി പാദിക്കുന്ന വകുപ്പ് ?
ആര്‍ട്ടിക്കിള്‍ 20
ആര്‍ട്ടിക്കിള്‍ 21
ആര്‍ട്ടിക്കിള്‍ 22
ആര്‍ട്ടിക്കിള്‍ 12
Question 1 of 10
Score: 0
ad

ADVERTISEMENT

Up