3. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയുടെ ആസ്ഥാനം ?
ഹൈദരാബാദ്
ചെന്നൈ
കൊച്ചി
കൊൽക്കത്ത
4. ട്രെയിനുകൾ തമ്മിലുളള കൂട്ടിയിടി, സിഗ്നൽ ചാട്ടം, പിന്നിൽ നിന്നുളള കൂട്ടിയിടി തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കൻ റെയിൽവേ നടപ്പാക്കുന്ന ഓട്ടോമാറ്റിക് പ്രൊട്ടക്ഷൻ സംവിധാനം?
കവച്
സുരക്ഷ
സുഗമം
ഇവയൊന്നുമല്ല
5. Central Board of Direct tax മായി ചേർന്ന് online tax payment സർവീസ് ആരംഭിച്ച ബാങ്ക്?
ഫെഡറൽ ബാങ്ക്
കാനറാ ബാങ്ക്
സിറ്റി യൂണിയൻ ബാങ്ക്
ബറോഡ ബാങ്ക്
6. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?
പാലി
കിന്നൗർ
ഇടമലക്കുടി
കൊച്ചി
7. ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷിവകുപ്പ് പദ്ധതിയുടെ ഭാഗ്യചിഹ്നമായ ചില്ലു ഏതു ജീവിയാണ് ?
കാക്ക
അണ്ണാൻ
താറാവ്
തത്ത
8. പാർക് ദെ പ്രിൻസസ് ഏതു ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ് ?
പിഎസ്ജി
ബയൺ മ്യൂണിക്
ബൊറൂസിയ ഡോർട്ട്മുണ്ട്
ആഴ്സണൽ
9. സെന്‍സസ് (കാനേഷുമാരി) ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
കണ്‍കറന്‍റ് ലിസ്റ്റ്
യൂണിയന്‍ ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
ഇവയൊന്നുമല്ല
10. ഏതു രംഗത്തെ മികവിനാണ് ഡോറത്തി ഹോഡ്‌ജ്കിനു നൊബേൽ പുരസ്കാരം ലഭിച്ചത് ?