Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

15
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. തിരക്കഥാകൃത്ത് ജോൺ പോൾ ജനിച്ച വർഷം ?
1942
1950
1947
1949
2. 46–ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (2023)ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
കുഞ്ചാക്കോ ബോബൻ
ദുൽഖർ സൽമാൻ
പൃഥിരാജ്
ടൊവിനോ തോമസ്
3. കാതോട് കാതോരം എന്ന സിനിമയുടെ സംവിധായകൻ ?
കെ.എസ്.സേതുമാധവൻ
ഭരതൻ
സത്യൻ അന്തിക്കാട്
ലോഹിതദാസ്
4. ദോള - സാദിയ സേതു എന്ന പാലം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്?
മഹാത്മാഗാന്ധി
സിസ്റ്റർ നിവേദിത
ഭുപേൻ ഹസാരിക
നെഹ്റു
5. മോഹൻ സംവിധാനം ചെയ്ത ചിത്രം ?
അപ്പുണ്ണി
കഥയറിയാതെ
ഉണ്ണികളെ ഒരു കഥ പറയാം
കഥാനായകൻ‌
6. ചാമരം എന്ന സിനിമ പുറത്തിറങ്ങിയ വർഷം ?
1980
1982
1985
1983
7. 2023 ലെ ആസ്പിരേഷനൽ ജില്ലാ പദ്ധതി സാമ്പത്തിക വികസനത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ല ?
അമ്രേലി
ഗുർഗാവോൺ
വയനാട്
കോട്ടയം
8. ആന്റ്‌വെർപ് ഏതു രാജ്യത്തെ സ്ഥലമാണ് ?
സ്വിറ്റ്സർലൻഡ്
ബൽജിയം
ചെക്ക് റിപ്പബ്ലിക്
അയർലൻഡ്
9. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം ഏത്?
മുംബൈ തുറമുഖം
നവഷേവ തുറമുഖം
വിശാഖപട്ടണം തുറമുഖം
കൊച്ചി തുറമുഖം
10. നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ട വർഷം ?
1991
2002
1996
2007
Question 1 of 10
Score: 0
ad

ADVERTISEMENT

Up