1. മൈക്ക് ടൈസൻ ആദ്യമായി ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായ വർഷം ?
2. വിഖ്യാത എഴുത്തുകാരൻ ആൽബേർ കമ്യു രചിച്ച പുസ്തകം ?
3. 2021 ലെ നിതി ആയോഗ് ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
4. 2021 ൽ കാലാവസ്ഥ ഉച്ചകോടി നടന്നത് ഏതു രാജ്യത്താണ്?
5. കേരളത്തിൽ ആദ്യമായി 4 ജി നിലവിൽ വന്ന നഗരം?
6. യെനപോയ സർവകലാശാല എവിടെ ?
7. ഏറ്റവും കൂടുതൽ റെയിൽവേ സോണുകളുടെ ആസ്ഥാനമായുള്ള ഇന്ത്യൻ നഗരം?
8. സുവർണ ചതുഷ്കോണം പദ്ധതിക്ക് തറക്കല്ലിട്ട ഇന്ത്യൻ പ്രധാനമന്ത്രി?
9. വിഖ്യാത എഴുത്തുകാരൻ സെർവാന്റിസിന്റെ രാജ്യം ?
10. താഴെപ്പറയുന്നവരിൽ ആരുടെ വീടായിരുന്നു ലൈല കോട്ടേജ് ?
Question 1 of 10
Score: 0