1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള എവിടെ?
2. കേരള ബാങ്ക് നിലവിൽ വന്ന വർഷം ?
3. ശകവർഷ കലണ്ടർ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി ഔദ്യോഗികമായി അംഗീകരിച്ചത് എന്നാണ്?
4. എംഎസ് സർവകലാശാല എവിടെയാണ് ?
6. 1896 ൽ വന്ദേമാതരം ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചത് ആരായിരുന്നു?
7. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ?
8. ജോർജ് ഓർവെലിന്റെ അനിമൽ ഫാം എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ?
9. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അവയുടെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?
10. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദലിതൻ എന്ന ആശയം മുന്നോട്ട് വച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ്?
Question 1 of 10
Score: 0