Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

11
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരായി സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിക്കുന്ന റിട്ട്?
ഹേബിയസ് കോർപസ്
പ്രൊഹിബിഷൻ
സെർഷ്യോററി
മാൻഡമസ് റിട്ട്
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
കോഴിക്കോട്
കാസർകോട്
കോട്ടയം
തൃശൂർ
3. ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന്?
ഒക്ടോബർ 2
നവംബർ 26
ഏപ്രിൽ 21
നവംബർ 25
4. അസം പിസിസി അധ്യക്ഷനായിരുന്ന വ്യക്തി?
റിപുൺ ബോറ
സുസ്മിത ദേവ്
ഗൗരവ് ഗൊഗോയ്
രേവന്ത് റെഡ്ഡി
5. അലപ്പോ പ്രവിശ്യ ഏതു രാജ്യത്താണ് ?
തുർക്കി
ലബനൻ
സിറിയ
ഇറാൻ
6. സാന്താൾ കലാപം നടന്ന കാലഘട്ടം ?
1854 - 1855
1855 - 1856
1856 - 1857
1857- 1858
7. ദേശീയ മുദ്രയുടെ ചുവട്ടിലായി എഴുതിയിരിക്കുന്ന ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്?
ബൃഹദാരണ്യകോപനിഷത്ത്
ചാന്തോഗ്യാപനിഷത്ത്
കേനോപനിഷത്ത്
മുണ്ഡകോപനിഷത്ത്
8. ഇന്ത്യയുടെ ത്രിവർണ പതാകയുടെ രൂപകൽപ്പന നിർവഹിച്ച ആന്ധ്രപ്രദേശുകാരൻ ആരാണ്?
മാഡം ഭിക്കാജി കാമ
പിംഗലി വെങ്കയ്യ
ആനി ബസന്റ്
ഇവരാരുമല്ല
9. ടോംബിലി എന്ന പൂച്ചയുടെ പ്രതിമയുള്ള നഗരം ?
റോം
ഇസ്തംബുൾ
കയ്റോ
ഷിക്കാഗോ
10. ബ്രാബോൺ സ്റ്റേഡിയം ഏതു നഗരത്തിലാണ് ?
കട്ടക്
ഗാന്ധിനഗർ
ബാംഗ്ലൂർ
മുംബൈ
Question 1 of 10
Score: 0
ad

ADVERTISEMENT

Up