Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

All Quiz

Daily Quiz

10
JUL
2025
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഗാന്ധിജി നിയമബിരുദം നേടിയത് ഏതു രാജ്യത്തുനിന്നാണ് ?
ദക്ഷിണാഫ്രിക്ക
ഇന്ത്യ
ബ്രിട്ടൺ
അമേരിക്ക
2. ലോക പൈതൃക ദിനം ?
ഏപ്രിൽ 19
ഏപ്രിൽ 18
ഏപ്രിൽ 20
ഏപ്രിൽ 21
3. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1918
1917
1919
1920
4. സമൂഹത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്നതും തുടച്ചുനീക്കാന്‍ കഴിയാത്തതുമായ രോഗങ്ങളാണ് ?
എന്‍ഡെമിക്
പാൻഡെമിക
എപിഡെമിക്
ഇവയൊന്നുമല്ല
5. ടെഡ്രോസ് അഡാനം ഏതു ലോകസംഘടനയുടെ മേധാവിയാണ് ?
ലോകബാങ്ക്
ലോകാരോഗ്യ സംഘടന
യുനെസ്കോ
ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട്
6. നാഡീ കോശത്തിന്‍റെ ഭാഗമായ നീണ്ട കോശ തന്തു ഇവയിൽ ഏത്?
നെഫ്രോൺ
ആക്സോണ്‍
എൻഡോലിംഫ്
ന്യൂറോൺ
7. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷനൽ മെഡിസിൻ സ്ഥാപിക്കുന്നതെവിടെ ?
റോത്തക്
ജാംനഗർ
ടോങ്ക്
ജനീവ
8. സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കിയുടെ രാജ്യം ?
ഇന്തൊനീഷ്യ
തായ്‌ലൻഡ്
ജപ്പാൻ
ആഫ്രിക്ക
9. ഏതു വിമാനക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് വിനീത് സൂദ് ?
വിസ്താര
ഇൻഡിഗോ
ബ്രിട്ടീഷ് എയർവെയ്സ്
അലയൻസ് എയർ
10. ലൂവ്ർ മ്യൂസിയം എവിടെ ?
പാരിസ്
കേപ്ടൗൺ
കേപ്ടൗൺ
സിംഗപുർ
Question 1 of 10
Score: 0
ad

ADVERTISEMENT

Up