
ആനി
കൂനംമൂച്ചി: തരകൻ മേലൂട്ട് പരേതനായ അന്തോണി മാസ്റ്റർ ഭാര്യ ആനി(91) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. മക്കൾ: ജോയ്, അല്‍ഫോണ്‍സ, സെലീന, ടോമി, മറിയാമ്മ, വത്സ. മരുമക്കൾ: എൽസി, പോൾ, ജോസ്, എത്സ, തോമസ്, ആന്റണി.