
ആന്റോ
കുരിയച്ചിറ: തെക്കേക്കര അന്തോണി മകൻ ആന്റോ (66, റിട്ട. അപ്പോളോ ടയേഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ജെയ്നി. മക്കൾ: അമൽ, ശീതൾ. മരുമക്കൾ: ചേതന, സ്റ്റെഫിൻ.