
അന്നമ്മ
വടക്കാഞ്ചേരി: കല്ലംപാറ കാര്മ്മേലില് വീട്ടിൽ മത്തായിയുടെ (റിട്ട. ഓണററി ക്യാപ്റ്റന്‍) ഭാര്യ അന്നമ്മ (ജോസി-68) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കുന്നംകുളം അടപ്പൂട്ടി നാഗല്‍ സെമിത്തേരിയില്‍. ഓതറ കണിച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ബ്ലെസി (യുഎസ്എ), ഗ്ലാഡ്സി (ഷാര്‍ജ). മരുമക്കള്‍: അനീഷ (യുഎസ്എ), റോയ് ജോര്‍ജ് (ഷാര്‍ജ).