
അപ്പു
കണ്ണാറ: താഴത്തുപറമ്പിൽ ടി.എൻ. അപ്പു(78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിപ്പക്കുന്ന് ശാലോം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൗസല്യ. മക്കൾ: സത്യൻ, മിനി, ഉണ്ണി. മരുമക്കൾ: ഷാലി, ജയൻ, ലിൻസി.