
വേണുഗോപാലമേനോൻ
തൃശൂർ: പാലിയം റോഡ് സൂര്യ ഗാർഡനിൽ തോണിയിൽ വേണുഗോപാലമേനോൻ (86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഹൈദ്രാബാദ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഗീത മേനോൻ. മക്കൾ: സുമിത മേനോൻ, സരിത മേനോൻ. മരുമക്കൾ: പ്രദീപ് കുമാർ, പരേതനായ ടി. ജയകൃഷ്ണൻ.