
കുഞ്ഞായി
തലക്കോട്ടുകര: തേർമഠം പരേതനായ ഫ്രാൻസിസ് ഭാര്യ കുഞ്ഞായി(80, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. മക്കൾ: ടെസി, ജിയോ, ജോഫി, ജിന്റോ. മരുമക്കൾ: ജെയ്സൺ, ജെൻസി, സിജി, ഹിമ.