
പൊന്നുക്കുട്ടിയമ്മ
അഗളി: അട്ടപ്പാടി അഗളി ഉമാനിവാസിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ പൊന്നുക്കുട്ടിയമ്മ(87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് അഗളി ശ്മശാനത്തിൽ. മക്കൾ: കുമാരൻ(ഫോട്ടോഗ്രഫർ), ഉമാദേവി, മോഹനൻ(ആർപിഎഫ്), മണിക്കുട്ടൻ(കെഎസ്എ), പരേതനായ രാജൻ. മരുമക്കൾ: വിജി ശുഭ, വിജയൻ നായർ, ബിന്ദു, ലതിക, പുഷ്പ.