
വേലായുധൻ
ആലത്തൂർ : അരങ്ങാട്ടുപറമ്പ് വേലായുധൻ (83) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് എരിമയൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: രാധാകൃഷ്ണൻ (മണികണ്ഠൻ), ജയകൃഷ്ണൻ (സ്റ്റോർ സൂപ്രണ്ട് ജനറൽ ഹോസ്പിറ്റൽ ഇരിങ്ങാലക്കുട), മോഹന കൃഷ്ണൻ, ശുഭലക്ഷ്മി, ശോഭന (സൈന്റിസ്റ്റ് സിൽക്ക് ബോർഡ്, മൈസൂർ). മരുമക്കൾ: പ്രീജ (അധ്യാപിക, പുള്ളോട് ഗവൺമെന്റ് എൽപി സ്കൂൾ), റീന (അധ്യാപിക, പുതിയങ്കം ഗവൺമെന്റ് യുപി സ്കൂൾ), അജിത (ഇന്റലിജൻസ് ബ്യൂറോ, കോഴിക്കോട്), ശിവൻ, തുഷാർ (സൈന്റിസ്റ്റ് സിൽക്ക് ബോർഡ്, മൈസൂർ).