
മുഹമ്മദ്
മണ്ണാർക്കാട്: വിയ്യകുർശി സ്രാമ്പിക്കൽ മുഹമ്മദ്(88) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: എൻ.ടി. ഉമ്മയ്യകുട്ടി. മക്കൾ: ആയിഷാബി, ഫിറോസ്ബാബു (കോൺഗ്രസ് കോങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: മുഹമ്മദാലി മാടശേരി പെരിന്തൽമണ്ണ, ടി.പി. റുബീന വണ്ടൂർ.