
ബ്രജീത്ത
കൂടരഞ്ഞി : പരേതനായ വാഴയില്‍ ജോസഫിന്റെ ഭാര്യ ബ്രിജീത്ത (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കരിമണ്ണൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: ലൈസ, ആലീസ്, ഗ്രേസി, ലൗലി, ജയ്സണ്‍ (ദുബൈ), ബീന, ബിന്ദു. മരുമക്കള്‍: തോമസ് നാവള്ളില്‍ (വെണ്ടേക്കുംപൊയില്‍), പാപ്പച്ചന് അമ്പാട്ട് (മൂലേപ്പാടം), ബേബി മുതുകാട്ടില്‍ (പാലക്കാട്), ജോസ് ആനിക്കുടി (മൈക്കാവ്), റെജി ഞരളായില് (നെല്ലിപൊയില്‍), സജി മാടശേരി ( ദീപിക, കോട്ടയം), ആന്റോ ഉണ്ണിക്കുന്നേല്‍ (സർവേയര്‍, പനമ്പിലാവ്).