Obituary
ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ള്‍

കൊ​യി​ലാ​ണ്ടി: ബീ​ച്ച് റോ​ഡ് ഹി​ദാ​യ​ത്തി​ല്‍ യു.​പി. സ​യ്യി​ദ് അ​ബ്ദു​റ​ഹ്‌​മാ​ന്‍ മു​ന​ഫ​ര്‍ എ​ന്ന ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ള്‍ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷ​രീ​ഫ റു​ഖി​യ എ​ന്ന മു​ത്തി​ബി. മ​ക്ക​ള്‍: സ​യ്യി​ദ് ഹാ​മി​ദ് മു​ന​ഫ​ര്‍ (ഖ​ത്ത​ര്‍), ന​ദീ​റ ബീ​വി, ജ​സീ​റ ബീ​വി, ഉ​മൈ​റ ബീ​വി. മ​രു​മ​ക്ക​ള്‍: സ​യ്യി​ദ് ഹാ​മി​ദ് മു​ന​ഫ​ര്‍ (മ​സ്‌​ക​റ്റ്), സ​യ്യി​ദ് യ​ഹ്യ അ​ഹ്ദ​ല്‍ ക​ഞ്ഞി​ക്കോ​യ ത​ങ്ങ​ള്‍ (ആ​റാം​മൈ​ല്‍, ത​ല​ശേ​രി), സ​യ്യി​ദ് താ​ഹ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി കു​ഞ്ഞി​പ്പ​ള്ളി (ദു​ബൈ). സ​ഹോ​ദ​ര​ങ്ങ​ള്‍: യു.​പി. ആ​റ്റ മു​ന​ഫ​ര്‍ ത​ങ്ങ​ള്‍, മു​സ്ത​ഫ മു​ന​ഫ​ര്‍ ത​ങ്ങ​ള്‍.​പ​രേ​ത​നാ​യ ചെ​റി​യ കോ​യ ത​ങ്ങ​ള്‍.