Obituary
ശോ​ശാ​മ്മ

പാ​പ്ല​ശേ​രി: അ​ഴീ​ക്കോ​ട​ൻ ന​ഗ​ർ ക​ള​ത്തി​ൽ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ(80)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ​ജി, ഷി​ബു, ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: റീ​ത്ത, ഗ്രേ​സി, ബെ​ന്നി, ആ​ന്‍റ​ണി.