
വർക്കി
നടവയൽ: കുടിയേറ്റ കർഷകൻ നെല്ലിയന്പം മുണ്ടത്താനത്ത് വർക്കി(കുട്ടിപ്പാപ്പൻ-88)അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: തങ്കച്ചൻ, എത്സി, അച്ചാമ്മ, ജോയി, മേഴ്സി, സിസ്റ്റർ ഷൈനി. മരുമക്കൾ: സുധാമ്മ, സെബാസ്റ്റ്യൻ, മാത്യു, റീന, പരേതനായ ബേബി.