
വേലമ്മ
പാങ്ങ്: അതിപറന്പത്ത് വേലമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചുണ്ണി. മക്കൾ: സുബഹ്മണ്യൻ (റിട്ട. റെയിൽവേ മെയിൽ സർവീസ്), ഗോപാലൻ, (ജിഎൽപി സ്കൂൾ പള്ളിപ്പറന്പ്). മരുമക്കൾ: പത്മിനി, ജലജ.