
ധ്യാൻ ആദിത്
അങ്ങാടിപ്പുറം : ചെരക്കാപറന്പ് വലിയ വീട്ടിൽപടി പച്ചാടൻ വിജീഷ് - ശ്രീജ ദന്പതിമാരുടെ മകൻ ധ്യാൻ ആദിത് (ആറ്) അന്തരിച്ചു. ചെരക്കാപറന്പ് എഎംഎൽപി ഈസ്റ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ : ധ്രുവ്.