
സുലൈമാൻ
പുലാമന്തോൾ: വടക്കൻ പാലൂരിലെ ചോലയിൽ മുഹമ്മദാലിയുടെ മകൻ സുലൈമാൻ (29) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 8.30ന് വടക്കൻപാലൂർ ജുമാ മസ്ജിദിൽ. എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായിരുന്നു. മാതാവ് : മപ്പാട്ടുകരയിലെ കരിന്പനക്കൽ മൈമൂന. സഹോദരങ്ങൾ : ഖദീജത്തുൽ നുസൈബ, ഫാത്തിമത്ത് ഷഹന, സജ്ന, സഫ്ന.