
പത്തുമ്മ
കരുവാരകുണ്ട്: മാന്പറ്റയിലെ പരേതനായ നെച്ചിക്കാടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (86) അന്തരിച്ചു. മക്കൾ:പരേതനായ ആലിപ്പു, ദിറാർ, അബ്ബാസ്, അഹമ്മദ്കുട്ടി, ഉണ്ണീൻക്കുട്ടി, സൈനുദ്ദീൻ, മൈമൂന, കുൽസു, പൂവുമ്മ.