
അബ്ദുൾ ഖാദർ
കൊളത്തൂർ: പടിഞ്ഞാറെകുളന്പ് കൊണ്ടേത്ത് അലവിയുടെ മകൻ അബ്ദുൾ ഖാദർ (51) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ശിഹാബുദീൻ ജുമാ മസ്ജിദിൽ. ഭാര്യ : ഫൗസിയ. മക്കൾ: മുർഷിദ, മുഹമ്മദ് ഫവാസ്, അസ്ന ഷെറിൻ. സഹോദരങ്ങൾ: അസൈനാർ, ഹുസൈൻ, ശിഹാബുദ്ദീൻ. മാതാവ് : പരേതയായ ഖദീജ.