Obituary
അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി

എ​ട​ക്ക​ര: പോ​ത്തു​ക​ൽ പൂ​ള​പ്പാ​ടം തൊ​ട്ടി​യ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി (90) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പൂ​ള​പ്പാ​ടം സു​ന്നി ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ലി, അ​ബ്ദു​സ​മ​ദ്, അ​ഷ്റ​ഫ്, ഖ​ദീ​ജ, ഹ​സീ​ന, അ​ബ്ദു​ൾ ഗ​ഫൂ​ർ, റ​സീ​ന, അ​യൂ​ബ്, അ​ബ്ദു​ൾ മു​നീ​ർ. മ​രു​മ​ക്ക​ൾ: ബു​ഷ്റ, ഷാ​ഹി​ന, ഷൗ​ക്ക​ത്ത​ലി, സു​ഹ​റാ​ബി, മ​മ്മു, നു​ഫ്സി​ല, സു​നീ​ർ, ഷ​ഹ​ന​ത്ത്, ഷെ​ഫീ​ന.