
മേരിക്കുട്ടി
കാട്ടിക്കുളം: അണമല പാറക്കൽ പൗലോസിന്റെ ഭാര്യ മേരിക്കുട്ടി(71)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് ചേലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: സിസ്റ്റർ ബിജി പോൾ സിഎംസി, ജോസ് പോൾ, സിസ്റ്റർ ട്രീസ പോൾ സിഎഫ്എംഎസ്എസ്, അൽഫോൻസ. മരുമക്കൾ: ജിഷ, റോയി പൂച്ചാലിക്കളത്തിൽ.