
സാമിക്കുട്ടി
വൈത്തിരി: വട്ടവയൽ കൊട്ടിലിൽ സാമികുട്ടി(100)അന്തരിച്ചു. ഭാര്യ: പരേതയായ അമ്മു. മക്കൾ: പരേതയായ കമലാക്ഷി, രാധ, സുബ്രഹ്മണ്യൻ, രേണുക, ബാലകൃഷ്ണൻ, ശിവദാസൻ(അസി.കൃഷി ഓഫീസർ, മീനങ്ങാടി). മരുമക്കൾ: ഗോവിന്ദൻ, ഭാസ്കരൻ, സുശീല, ബാബു, ജിഷ, രമ്യ.