
അന്നമ്മ
ചെറുപുഴ : താബോറിലെ പരേതനായ കാരക്കാട്ടിൽ സ്കറിയയുടെ ഭാര്യ അന്നമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് താബോർ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: രാജു, ജോജി, ഷേർളി, ഷാജി (കാരക്കാട്ടിൽ എൻജിനിയറിംഗ് വർക്സ്, ചെറുപുഴ), മോളി, സോണിയാമ്മ. മരുമക്കൾ: എൽസി തറയിൽ, സിസിലി തുണ്ടത്തിൽ, അപ്പച്ചൻ ഒരപ്പാങ്കൽ, വിജി അടയ്ക്കാപാറ, ജോർജ് ഈറ്റക്കൽ, ജോർജ് തോലംപുഴ.