
റോസി
പയ്യന്നൂർ: പുഞ്ചക്കാട് താമസിക്കുന്ന പരേതനായ കൊടിപ്പറമ്പിൽ ആന്റണിയുടെ ഭാര്യ റോസി (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പുഞ്ചക്കാട് സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ടെറൻസ് ആന്റണി (പുതുമന ജ്വല്ലറി ജീവനക്കാരൻ), ജൂഡ്ഗസൽ (പരിയാരം), നെൽസൺ (അധ്യാപകൻ, ഗവ. പോളിടെക്നിക്ക്, കോറോം), ലിനറ്റ് (ഗവ. എൻജിനിയറിംഗ് കോളജ്, കണ്ണൂർ). മരുമക്കൾ: ഫിലോമിന, മിനി, ശ്രീജ മരിയ, പരേതനായ സാബു സക്കറിയ.