
മീനാക്ഷിഅമ്മ
വള്ളിക്കാട് : സൗപർണികയിൽ സി.കെ. മീനാക്ഷിഅമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ കെ.ടി.കെ. കുഞ്ഞിക്കണ്ണൻ. മക്കൾ: രമണി, ദിവാകരൻ (സൗദി), പ്രഭാകരൻ (വടകര), സുജാത, ജയശ്രീ, ലോഹിദാക്ഷൻ (സൗദി), രാജീവൻ (സൗദി), സജീവൻ (സൗദി), ശ്രീജ, ഷെറിൻ, സാജിത്ത് (സൗദി). മരുമക്കൾ: സ്മിത, ശ്രീജ, രവീന്ദ്രൻ, രാമദാസൻ, ബിന്ദു, ഷിജ, ദീപ, സത്യൻ, പരേതനായ വിജിൽ.