
ശ്രീദേവി
കക്കാട് : കോർജൻ യു പി സ്കൂളിന് സമീപം പരേതനായ ചാലാട് കണ്ടതാങ്കണ്ടി സഹദേവന്റെ ഭാര്യ ടി.കെ. ശ്രീദേവി (76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പയ്യാമ്പലത്ത്. മക്കൾ: ഷമേജ് (അബുദാബി), സൗമ്യ, സജിത, സന്ദീപ് (റാസൽ ഖൈമ). മരുമക്കൾ: ധനീഷ് (റിട്ട. എൻജിനിയർ. റെയിൽവേ), രാഖി, അനൂപ് (ദുബായ്), റജിന. സഹോദരങ്ങൾ: രാം ശങ്കർ, ബാൽരാജ് (മുംബൈ), പരേതരായ ശാലിനി, സംയുക്ത.