
അബ്ദുൾ ലത്തീഫ്
മട്ടന്നൂർ: വായാന്തോട് ജാസിം മൻസിലില്‍ കെ. കെ.അബ്ദുൾ ലത്തീഫ് (69) അന്തരിച്ചു. ഭാര്യ: ടി.സി. റാബിയ. മക്കൾ: സായിദ്, ജാസിം, ജാസ്മിൻ, സബീന. മരുമക്കൾ: മിനാസ് (കണ്ണൂർ), റംസീന (ചാവശേരി), മുഹമ്മദ് (ഇരിട്ടി), റഫീഖ് (മൂരിയാട്).