
ദീപക്
കള്ളാർ: ആടകം പുതിയകുടിയിലെ സുരേഷ് ബാബുവിന്റെയും ജയലക്ഷ്മിയുടെയും മകൻ ദീപക് (15) അന്തരിച്ചു. എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ട കിടപ്പ് രോഗിയായിരുന്നു. കിടപ്പുരോഗിയായ ഏക സഹോദരി ദുർഗ കഴിഞ്ഞവർഷം മരിച്ചിരുന്നു.