
നന്ദകുമാര്‍ മാരാര്‍
പുല്ലൂര്‍ : വിഷ്ണുമംഗലത്തെ വാദ്യകലാകാരന് കെ. നന്ദകുമാര്‍ മാരാര്‍ (46) അന്തരിച്ചു. മതിരക്കാട്ടെ ഗോപാലന് മാരാരുടെയും പരേതയായ കാര്‍ത്യായനി മാരസ്യാരുടെയും മകനാണ്. സഹോദരങ്ങള്‍: ഇന്ദുമതി, രജനി.