
എം.സി.ജോസ്
തൊടുപുഴ: ഇഞ്ചിയാനി മഞ്ചപ്പിള്ളിൽ എം.സി.ജോസ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. ഭാര്യ ഏലമ്മ കീരികോട് നടയ്ക്കൽ കുടുംബാംഗം. മക്കൾ: ലിജോ, ലിജു. മരുമക്കൾ :സന്ധ്യ മുല്ലശേരിൽ (തൃക്കളത്തൂർ), ഷെറിൻ വെളിയത്ത് (കൊരട്ടി).