
ഗിരിജ
തൊടുപുഴ: കാഞ്ഞിരമറ്റം ഏർത്തടത്ത്പരേതനായ റിട്ട. താലൂക്ക് സർവയർ ശശിധരന്റെ ഭാര്യ ഗിരിജ (71) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിഷ് (സൗദി), സ്വരൂപ് (കാനഡ), സൂരജ് (ദുബായ്). മരുമക്കൾ: ആശ രഞ്ജിഷ്, ശ്രീധന്യ സ്വരൂപ്, സൂര്യ സൂരജ് .