
ഭാർഗവി
ഉടുമ്പന്നൂർ: മാടകയിൽ പരേതനായ ഭാർഗവന്റെ ഭാര്യ ഭാർഗവി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി മധു ( മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്), സുധ, ഗീത. മരുമക്കൾ: സാലി കൊല്ലക്കാട്ട് (കട്ടപ്പന), കേശവൻ വാഴേപ്പറമ്പിൽ, അശോകൻനടുവിലേടത്ത്.