R.I.P

അനു റോസ് ജോഷി
അനു റോസ് ജോഷി
പാലാ കാരിക്കക്കുന്നേൽ ജോഷി തോമസിന്റെ മകൾ അനു റോസ് ജോഷി (24, നഴ്സ്, ബഹ്റിൻ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ.
അമ്മ റ്റിജി ജോഷി പാലാക്കാട് മുണ്ടമറ്റം കുടുംബാംഗം. സഹോദരങ്ങൾ: മിന്നു മരിയ ജോഷി, തോമസ് ഖാൻ ജോഷി. മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5.30ന് ഭവനത്തിൽ കൊണ്ടുവരും.