R.I.P

കുര്യൻ ജോർജ്
കുര്യൻ ജോർജ്
പൂഞ്ഞാർ വെട്ടിപ്പറമ്പ് എട്ടുപറയിൽ കുര്യൻ ജോർജ് (കുര്യച്ചൻ - 74) അന്തരിച്ചു. സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച രണ്ടിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷ്യൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വസതിയിൽ ആരംഭിക്കും.
തുടർന്നു പാലാ രൂപതാധ്യക്ഷ്യൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: മേരിയമ്മ അരുവിത്തുറ തടിക്കൽ കുടുംബാംഗം.
മകൻ: ഫാ. ജോർജ് (പാസ്റ്ററൽ മിനിസ്റ്ററി, എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, യുകെ). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.