Live

R.I.P

Obituary
ജ​യിം​സ് കെ. ​ജോ​സ​ഫ്

ജ​യിം​സ് കെ. ​ജോ​സ​ഫ്

കേ​ര​ള, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട് മു​ൻ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലും രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യി​രു​ന്ന ജ​യിം​സ് കെ. ​ജോ​സ​ഫ്(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട ഹോ​ളി ക്രോ​സ് പ ​ള്ളി​യി​ൽ.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും കെ​എ​സ്ഐ​ഡി​സി​യു​ടെ​യും എം​ഡി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പൊ​ൻ​കു​ന്നം ക​രി​ക്കാ​ട്ടു​ക്കു​ന്നേ​ൽ എം.​ഇ. ജോ​സ​ഫി​ന്‍റെ മ​ക​നാ​ണ്.

മു​ൻ മ​ന്ത്രി ബേ​ബി ജോ​ണി​ന്‍റെ മ​ക​ൾ ഷീ​ലാ ജ​യിം​സാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശാ​ലി​നി ജ​യിം​സ്, ത​രു​ൺ ജ​യിം​സ്, ര​ശ്മി ജ​യിം​സ്.

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പി​ടി​പി ന​ഗ​റി​ലെ വ​സ​തി​യി​ലെ​ത്തി​ക്കും.